കെ-ടെറ്റ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി
⚠️ ലോവർ പ്രൈമറി വിഭാഗം
⚠️ അപ്പർ പ്രൈമറി വിഭാഗം
⚠️ ഹൈസ്‌കൂൾ വിഭാഗം
⚠️ സപെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/ സ്‌പെഷ്യൽ വിഷയങ്ങൾ-ഹൈസ്‌കൂൾ തലംവരെ)
കെ-ടെറ്റ് ഫെബ്രവരി 2022 ന് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷയും ഫീസും വെബ്‌പോർട്ടൽ വഴി 19-02-2022 വരെ സമർപ്പിക്കാം.
ഓരോ വിഭാഗത്തിലും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസ്, ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ വെബ്സൈറ്റിൽ
ഓർമ്മിക്കേണ്ട ദിവസങ്ങൾ
- ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി :09.02.2022
- ഓൺലൈനായി അപേക്ഷിക്കുന്നതിനും ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി 19.02.2022
വെബ്സൈറ്റിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി . പിന്നീട് അറിയിക്കുന്നതാണ്
കോവിഡ് -19 -ന്റെ പശ്ചാത്തലത്തിൽ പരീക്ഷാതീയതി വിജ്ഞാപന ത്തോടൊപ്പം പ്രസിദ്ധീകരിക്കുന്നതല്ല
പരീക്ഷയ്ക്ക് 20 ദിവസം മുൻപ് പരീക്ഷാതീയതി പ്രഖ്യാപിക്കുന്നതാണ്
0 Comments